5 ദിവസം അയമോദകം വെള്ളം കുടിച്ചാൽ | Health Tips Malayalam | Tips for health | Ayurveda
ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് അയമോദകം അഥവാ Ajwain. ഒരു തരം ജീരകമാണ് ഇത്. ആയുര്‍വേദത്തില്‍ വളരെയധികം പ്രാധാന്യമുണ്ട് ഇതിന്. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇത്. ദഹനത്തിനും ഏറെ നല്ലത്.
#healthtips #arogyam #ayurveda
source