സ്ത്രീകൾ പുറത്ത് പറയാൻ മടിക്കുന്ന 4 പ്രശ്നങ്ങളും പരിഹാരങ്ങളും | Women Health tips | Arogyam

0



പ്രായ പൂർത്തി ആയവർ മാത്രം – Women Health tips Malayalam
നമ്മുടെ സഹോദരിമാർ പുറത്തു പറയാൻ മടിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മ വിവാഹേതര ബന്ധത്തിലേക്കും കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്കും വരെ നയിക്കാറുണ്ട്. കൃത്യമായ കൗൺസലിങ്ങും ഭക്ഷണത്തിലൂടെയുള്ള നിയന്ത്രണവും ചില ഒറ്റമൂലികളും ഈ പ്രയാസങ്ങൾ മാറ്റിയെടുക്കുന്നതിനു സഹായകരമാകും.
ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil’s ഹോമിയോ ആശുപത്രിയിലെ Dr.Nishitha M വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.

Feel free to comment here for any doubts regarding this video.

source

Comments are closed.

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Health Santa will use the information you provide on this form to be in touch with you and to provide updates and marketing.