ദശമൂലാരിഷ്ടം ആളു നിസ്സാരക്കാരൻ അല്ല | Dasamoolarishtam Uses and benefits | Health Tips Malayalam

0



ദശമൂലാരിഷ്ടം ആളു നിസ്സാരക്കാരൻ അല്ല | Dasamoolarishtam Uses and benefits | Health Tips Malayalam
ദശമൂലാരിഷ്ടം പൊതുവേ ആയുര്‍വേദത്തിലെ അരിഷ്ട പ്രയോഗമാണ്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ പത്തോളം പ്രകൃതി ദത്ത ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ആയുര്‍വേദ മരുന്നാണിത്. പൊതുവേ പ്രത്യേക നിര്‍ദേശങ്ങളൊന്നും കൂടാതെ തന്നെ പലരും വാങ്ങി കുടിയ്ക്കുന്ന ഔഷധമാണ് ഇത്. ദശമൂലം പൊടിയായും അരിഷ്ട രൂപത്തിലുമെല്ലാം ലഭിയ്ക്കും.

ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളാണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം ദോഷങ്ങള്‍ നീക്കാന്‍ അത്യുത്തമമാണ് ദശമൂലാരിഷ്ടത്തിലെ ദശമൂലം എന്ന കൂട്ട്.

എത്ര കഠിനായ പനിയും കുറയ്ക്കാന്‍
മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി
ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു മരുന്നാണ്
വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്
സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം
മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം
ശരീരത്തിന് ചെറുപ്പം നല്‍കാനുമെല്ലാം
സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന പ്രത്യേക അവസ്ഥയ്ക്കും നല്ലൊരു പരിഹാരമാണ്
ദിവസവും ദശമൂലം അരിഷ്ട രൂപത്തില്‍ ഭക്ഷണശേഷം രാവിലെയും വൈകിട്ടും 20 മില്ലി വീതം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും.

Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.

health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health

source

Leave A Reply

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Health Santa will use the information you provide on this form to be in touch with you and to provide updates and marketing.