ജീവൻ വരെ രക്ഷിക്കും ഡാന്‍ഡിലിയോന്‍ എന്ന പാഴ് ചെടി | Dandelion Root Water | Health Tips Malayalam

0



ജീവൻ വരെ രക്ഷിക്കും ഡാന്‍ഡിലിയോന്‍ എന്ന പാഴ് ചെടി | Dandelion Root Water | Health Tips Malayalam
നമ്മുടെ തൊടിയിലും വളപ്പിലുമെല്ലാം കാണുന്ന പല ചെടികളുമുണ്ട്, ധാരാളം ഔഷധഗുണങ്ങളുള്ള ഇവ പലതും നാം കാട്ടുചെടികളുടെ ഗണത്തില്‍ പെടുത്തി പറിച്ചു കളയാറാണ് പതിവ്.

ഇത്തരത്തിലൊന്നാണ് ഡാന്‍ഡിലിയോന്‍ ചെടി. ജമന്തി വിഭാഗത്തില്‍ പെട്ട ഈ ചെടി നമ്മുടെ തൊടികളിലെ സാധാരണ കാഴ്ചയാണ്. കാട്ടുചെടികളുടെ ഗണത്തില്‍ നാം പെടുത്തിയിരിയ്ക്കുന്നവ.

ആയുര്‍വേദ പ്രകാരവും പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന്‍ പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്നാണിത്.

കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന്‍ ഹാം പറയുന്നു. രോഗപരിഹാരം സാധ്യമല്ലെന്നു പറഞ്ഞു ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞ 72കാരനായ രോഗി പോലും ഡാന്‍ഡെലിയോണ്‍ ചികിത്സ കൊണ്ട് ഇപ്പോഴും ജീവനോടെയുണ്ട്.

മനുഷ്യരില്‍ കണ്ടുവരുന്ന മൂന്നുതരം രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്. അതായത് ഇതിന്റെ വേരു ചതച്ചെടുക്കുന്ന നീര് ആണ് ഉപയോഗിക്കുക. പരീക്ഷണങ്ങള്‍ തെളിയിച്ചതാണിത്.ക്യാന്‍സര്‍ ചികിത്സാരീതിയായ കീമോയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം.

രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്‌കിന്‍, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

ഈ ചെടി ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഈ ചെടിയുടെ വേരാണ് ഉപകാരപ്രദം.

കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്‍കാന്‍ ഏറെ സഹായകമാണെന്നു കരുതപ്പെടുന്നു.

ഡാന്‍ഡെലിയോന്‍ എന്ന ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളിലും ഉപയോഗിക്കുന്നു . ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ആണ് നമ്മൾ ഉപയോഗിക്കുന്നത്.

ചെടി അടിവേരോടെ പറിച്ചെടുക്കുക. ഇതിന്റെ വേരിന്റെ ഭാഗം വെട്ടിയെടുത്ത് നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. തീ കുറച്ചു വച്ചു വേണം തിളപ്പിയ്ക്കാന്‍. ഒരു മിനിറ്റു നേരം ഇങ്ങനെ തിളയ്ക്കണം. പിന്നീട് വാങ്ങിവച്ച് ഇത് 40 മിനിറ്റു നേരം ഈ വെള്ളത്തില്‍ തന്നെ കിടക്കാന് അനുവദിയ്ക്കണം. പിന്നീട് ഊറ്റി കുടിയ്ക്കാം.

ഉണങ്ങിയ വേരുകള്‍ മാര്‍ക്കറ്റില്‍ ലഭിയ്ക്കും. ഇതാണ് ഉപയോഗിക്കുന്നതെങ്കിൽ കൂടിയ ചൂടില്‍ തന്നെ തിളപ്പിയ്ക്കാം. 5-10 മിനിറ്റു വരെ തിളപ്പിയ്ക്കാം.

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health

source

Comments are closed.

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Health Santa will use the information you provide on this form to be in touch with you and to provide updates and marketing.