ആണുങ്ങള്‍ ഇരുന്നു മൂത്രമൊഴിയ്ക്കണം, കാരണമുണ്ട് | why should men sit down pee | Health Tips Malayalam

0



ആണുങ്ങള്‍ ഇരുന്നു മൂത്രമൊഴിയ്ക്കണം, കാരണമുണ്ട് | why should men sit down pee | Health Tips Malayalam
ആണുങ്ങള്‍ ഇരുന്നു മൂത്രമൊഴിയ്ക്കണം കേള്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നിയേക്കാം. കാരണം പ്രകൃതി നല്‍കിയിരിയ്ക്കുന്നത് പുരുഷന് നിന്നു മൂത്രമൊഴിയ്ക്കാനുള്ള അനുഗ്രഹമാണ്. സ്ത്രീയ്ക്കു നേരെ മറിച്ചും.

ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് പ്രകൃതിദത്ത പ്രക്രിയയാണ്. ഇതിന് മസിലിന് അധികം പണിയെടുക്കേണ്ടി വരില്ല. അതായത് പെല്‍വിക്, ഹിപ് മസിലുകള്‍ക്ക്. ഇത് മൂത്രവിസര്‍ജനം എളുപ്പമാക്കുകയും ചെയ്യും.

മൂത്രമൊഴിയ്ക്കാന്‍ നില്‍ക്കുന്ന പൊസിഷന്‍ ശരിയല്ലെങ്കില്‍ നടുവേദന, ക്ഷീണം, ഊര്‍ജനഷ്ടം എന്നിവയുണ്ടാകും

നിന്നു മൂത്രമൊഴിയ്ക്കുമ്പോള്‍ യൂറിനറി ബ്ലാഡറില്‍ നിന്നും പൂര്‍ണമായും മൂത്രം പുറത്തു പോകില്ല. ഇത് കെട്ടിക്കിടന്ന് ബാക്ടീരിയല്‍ അണുബാധകളുണ്ടാകാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

മൂത്രം കെട്ടിക്കിടക്കുന്നതു കൊണ്ടുതന്നെ മാലിന്യങ്ങള്‍ അടി്ഞ്ഞു കൂടാന്‍ സാധ്യത കൂടുതലാണ്. ഇത് കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഇത് പെല്‍വിസ്, സ്‌പൈന്‍ ഏരിയകളിലെ മസിലുകളെ ഉദ്ദീപിപ്പിയ്ക്കും. ഇതുവഴി ശരിയായ രീതിലില്‍ മൂത്രവിസര്‍ജനം നടക്കില്ല. ഇത് പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്കു വഴി വയ്ക്കും.

പുരുഷന്മാരില്‍ പെരോനീസ് രോഗം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് സംബന്ധമായ മറ്റസുഖങ്ങള്‍, വന്ധ്യത തുടങ്ങിയ വരാതെ നോക്കാൻ ഉള്ള നല്ലൊരു പരിഹാരമാണിത്.

വൃത്തിപരമായ കാര്യങ്ങളാലും ഇതാണ് നല്ലത്. നിന്നു മൂത്രമൊഴിയ്ക്കുമ്പോള്‍ മൂത്രം പുറമേയ്ക്കു തെറിയ്ക്കാനും ഇതുവഴി മറ്റുള്ളവര്‍ക്ക് അണുബാധയുണ്ടാകാനും സാധ്യതയേറെയാണ്. ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കും.
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health

source

Comments are closed.

You have successfully subscribed to the newsletter

There was an error while trying to send your request. Please try again.

Health Santa will use the information you provide on this form to be in touch with you and to provide updates and marketing.