Latest malayalam health tips about Back pain. Back Pain Symptoms, back pain causes and Treatment. Health tips by Dr. Suresh S. Pillai (MBBS, MS, MCh) senior consultant in the Department of Orthopaedics at Aster MIMS Calicut.
നടുവേദന (back pain) : തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന (Back Pain). പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.
How to Fix “Low Back” Pain | നടുവേദന മാറാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1 ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തിന്‍െറ പൊസിഷന്‍ ശരിയല്ളെങ്കില്‍ നടുവേദന ഉണ്ടാകും.
2 വ്യായാമക്കുറവ്
3 വാഹനങ്ങളുടെ ഉപയോഗം കൂടിയത്:
4 തുടര്‍ച്ചയായി ഓരേ പൊസിഷനില്‍ ശരീരം നില്‍ക്കുന്നത്.
Back pain, Neck pain രോഗ സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യക. Dr. Suresh S. Pillai (Aster MIMS Calicut) മറുപടി നൽകുന്നതാണ്
contact : 04953091091
For more details
We hope this video will be helpful for you all. Thank you for watching this video…
source